നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍.....(2)
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
ന്ഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞീടാന്‍......(നാഥാ നിന്നെ....)
കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ...(2)
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം...(2)...നാഥാ..
കൈകള്‍ തളരുമ്പോള്‍ കാല്‍കള്‍ ഇടറുമ്പോള്‍
ഏകാന്തതാന്തരാകുമ്പോള്‍...(2)
നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്‍ അറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍...(2)...നാഥാ..
നിന്‍ കൃപയിന്‍ ആഴമറിയാന്‍.....(2)
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
ന്ഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞീടാന്‍......(നാഥാ നിന്നെ....)
കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ...(2)
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം...(2)...നാഥാ..
കൈകള്‍ തളരുമ്പോള്‍ കാല്‍കള്‍ ഇടറുമ്പോള്‍
ഏകാന്തതാന്തരാകുമ്പോള്‍...(2)
നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്‍ അറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍...(2)...നാഥാ..
Thanks 😊
ReplyDeletethanks
ReplyDeleteFavorite song♥️
ReplyDeletel❤️❤️
ReplyDelete👍🏻
ReplyDeleteNice song
ReplyDelete