കുരിശുമായ്..നിന്റെ കൂടെ വരാം
ക്രൂശിത നാഥാ കനിയണമേ
തിരുമുറി പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാഥനെന്നില് തെളിയണമേ.....(2)
പരപീഢയേറ്റു ഞാന്‍ വിങ്ങിടുമ്പോള്‍
പരനിന്ദകേട്ടു ഞാന്‍ വിങ്ങിടുമ്പോള്‍
അവര്‍ക്കായ് പരനോടു പ്രാര്‍ത്ഥിക്കുവാന്‍
ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ......(കുരിശുമായ്...)
അപരന്നായ് ഞാന്‍ ഏല്ക്കും വേദനകള്‍
അടിയനില്‍ മധുരമായ് തീര്‍ക്കണമേ
ഉയിരിന്റെ നാഥാ ഉയിര്ത്തേകണേ
സകലത്തിന് സാക്ഷിയായ് മാറ്റണമേ......(കുരിശുമായ്...)
ക്രൂശിത നാഥാ കനിയണമേ
തിരുമുറി പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാഥനെന്നില് തെളിയണമേ.....(2)
പരപീഢയേറ്റു ഞാന്‍ വിങ്ങിടുമ്പോള്‍
പരനിന്ദകേട്ടു ഞാന്‍ വിങ്ങിടുമ്പോള്‍
അവര്‍ക്കായ് പരനോടു പ്രാര്‍ത്ഥിക്കുവാന്‍
ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ......(കുരിശുമായ്...)
അപരന്നായ് ഞാന്‍ ഏല്ക്കും വേദനകള്‍
അടിയനില്‍ മധുരമായ് തീര്‍ക്കണമേ
ഉയിരിന്റെ നാഥാ ഉയിര്ത്തേകണേ
സകലത്തിന് സാക്ഷിയായ് മാറ്റണമേ......(കുരിശുമായ്...)
No comments:
Post a Comment