മലയാളം ക്രിസ്ത്യന്‍ ഗാനങ്ങളുടെ വരികള്‍
Malayalam Christian Songs Lyrics
(Move to ...)
Home
മലയാളം ക്രിസ്ത്യന്‍ പാട്ടുകളുടെ വരികള്‍
▼
Sunday, 16 March 2014
കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍
›
കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ...(2) നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍ ആശ്വാസദായകാ വരുമോ...(2).......കരയു...
1 comment:
യാഗമായോനേ..പാഹിമാംദേവാ സുരലോക നാഥനെ
›
യാഗമായോനേ..പാഹിമാംദേവാ സുരലോക നാഥനെ പാദാന്തികെ ഞാനണയുന്നിതാ ജീവനാഥനേ...പാപനാശകാരണാ സര്വ്വനാശമോചകാ സാമോദം ഞാനാ നാമം വാഴ്ത്തുമേ... [സന്തതവന...
ഹല്ലേലൂയ്യാ ഗീതം പാടാം...
›
ഹല്ലേലൂയ്യാ ഗീതം പാടാം [ഹല്ലേലൂയ്യാ ഗീതം പാടാം....(2)] ആര്‍ത്തുപാടാം [ഏറ്റുപാടാം] ഹല്ലേലൂയ്യാ....[ഹല്ലേലൂയ്യാ ഗീതം പാടാം...]......(2) വചനം....
എന്നേയും ഓര്‍ക്കേണമേ യേശുവേ...
›
എന്നേയും ഓര്‍ക്കേണമേ യേശുവേ നീ വീണ്ടും വന്നീടുമ്പോള്‍-രാജാവായ് നീ വീണ്ടും വന്നീടുമ്പോള്‍....(2) അപ്പാ ഞാന്‍ നിന്നോടും സ്വര്ഗ്ഗത്തോടും പാപ...
നിന് കരുണ എത്രയോ അതുല്യമേ....
›
നിന് കരുണ എത്രയോ അതുല്യമേ നിന് ദയയോ എത്രയോ ദീര്‍ഘമേ നിന് സ്നേഹം എത്രയോ ആനന്ദമേ ഞാന്‍ നിന് കൃപയാലെന്നെന്നും ജീവിക്കുന്നു...(നിന്...) കൂ...
കണ്ണുനീര് മാറി വേദനകള്‍ എന്നു മാറുമോ
›
കണ്ണുനീര് മാറി വേദനകള്‍ എന്നു മാറുമോ നിന്ദകള്‍ മാറി നല്ല ദിനം എന്നു കാണുമോ...(2) ഭാരം പ്രയാസങ്ങള്‍ എറിടുമ്പോള്‍ നിന്റെ പൊന്മുഖം....(2) ...
വെളിവുനിറഞ്ഞോ-രീശോ നിന് വെളിവാല്‍ കാണുന്നു
›
വെളിവുനിറഞ്ഞോ-രീശോ നിന് വെളിവാല്‍ കാണുന്നു വെളിവീ-യടിയാ-രഖിലാതാരമതാം വെളിവും നീ കാന്ത്യാ ഞങ്ങളെ നീ-താ-തന് കതിരേ ശോഭിപ്പി-ക്കെന്നും വെളിവി...
ഉണരൂ മനസേ...പകരൂ ഗാനാമൃതം..
›
ഉണരൂ മനസേ...പകരൂ ഗാനാമൃതം.. തെളിയൂ തിരികളെ...രാജരാജ സന്നിധിയില്‍...(2) പനിനീര് പൂവിതളില്‍ പതിയും തൂമഞ്ഞുപോല്‍ ഒരു നീര്‍ക്കണമായ് അലിയാം ഈ ക...
1 comment:
Thursday, 6 March 2014
അതിവേഗത്തിലോടിപോകും...
›
അതിവേഗത്തിലോടിപോകും നിന്റെ എതിരുകള്‍ എന്നേക്കുമായ്...(2) തളര്‍ന്നു പോകരുതേ..നീ തളര്‍ന്നു പോകരുതേ....(2) ....അതിവേഗത്തില്‍... പഴിയു...
പരിശുദ്ധന് മഹോന്നത ദേവന് പരമെങ്ങും വിളങ്ങും മഹേശന്
›
ഹാ..ഹാ...ഹാ...ഹാലേലൂയ്യാ..... (8) പരിശുദ്ധന് മഹോന്നത ദേവന് പരമെങ്ങും വിളങ്ങും മഹേശന് സ്വര്‍ഗ്ഗീയ സൈന്യങ്ങ...
›
Home
View web version