രാത്രി രാത്രി രജത രാത്രി
രാജാധി രാജന് പിറന്ന രാത്രി....(2)
ദുഖ:ങ്ങളെല്ലാം അകലുന്ന രാത്രി
ആ....ആ....ആ......ആ......
ദുഖ:ങ്ങളെല്ലാം അകലുന്ന രാത്രി
ദുഖിതര്ക്കാശ്വാസമേകുന്ന രാത്രി
നീഹാര ശീതള രാത്രി
സ്വര്‍ഗ്ഗീയ രാത്രി......(2)
ഗ്ലോറിയ...ഗ്ലോറിയ...ഗ്ലോറിയ... .
ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേയോ....(രാത്രി....)
താര കുമാരികള് തന് സംഗീത മാധുരി...
ആ....ആ......ആ.....ആ....
താര കുമാരികള് തന് സംഗീത മാധുരി...
താരപഥങ്ങളില്‍ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുമീ രാത്രി...
സ്വര്‍ഗ്ഗീയ രാത്രി........(2)
ഗ്ലോറിയ...ഗ്ലോറിയ...ഗ്ലോറിയ... .
ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേയോ....(രാത്രി....)
ദൈവീക സ്നേഹം മേരി തന് സുതനായ്....
ആ.....ആ.......ആ.......ആ.......
ദൈവീക സ്നേഹം മേരി തന് സുതനായ്....
ഈ മണ്ണിന്റെ മടിയില്‍ മയങ്ങുന്ന രാത്രി
സന്മനസുള്ളോര് തന് രാത്രി
സ്വര്‍ഗ്ഗീയ രാത്രി.......(2)
ഗ്ലോറിയ...ഗ്ലോറിയ...ഗ്ലോറിയ... .
ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേയോ....(രാത്രി....)
രാജാധി രാജന് പിറന്ന രാത്രി....(2)
ദുഖ:ങ്ങളെല്ലാം അകലുന്ന രാത്രി
ആ....ആ....ആ......ആ......
ദുഖ:ങ്ങളെല്ലാം അകലുന്ന രാത്രി
ദുഖിതര്ക്കാശ്വാസമേകുന്ന രാത്രി
നീഹാര ശീതള രാത്രി
സ്വര്‍ഗ്ഗീയ രാത്രി......(2)
ഗ്ലോറിയ...ഗ്ലോറിയ...ഗ്ലോറിയ...
ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേയോ....(രാത്രി....)
താര കുമാരികള് തന് സംഗീത മാധുരി...
ആ....ആ......ആ.....ആ....
താര കുമാരികള് തന് സംഗീത മാധുരി...
താരപഥങ്ങളില്‍ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുമീ രാത്രി...
സ്വര്‍ഗ്ഗീയ രാത്രി........(2)
ഗ്ലോറിയ...ഗ്ലോറിയ...ഗ്ലോറിയ...
ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേയോ....(രാത്രി....)
ദൈവീക സ്നേഹം മേരി തന് സുതനായ്....
ആ.....ആ.......ആ.......ആ.......
ദൈവീക സ്നേഹം മേരി തന് സുതനായ്....
ഈ മണ്ണിന്റെ മടിയില്‍ മയങ്ങുന്ന രാത്രി
സന്മനസുള്ളോര് തന് രാത്രി
സ്വര്‍ഗ്ഗീയ രാത്രി.......(2)
ഗ്ലോറിയ...ഗ്ലോറിയ...ഗ്ലോറിയ...
ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേയോ....(രാത്രി....)
No comments:
Post a Comment