ബലിയായ് തിരുമുന്‍പില്‍ നല്‍കാം
അടിയന്‍റെ അനുതാപ ഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്‍റെ വഴിതേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്ര ഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
(ബലിയായ് തിരുമുന്‍പില്‍.......)
ഇരുള്‍ വീഴും പാതയില്‍
മെഴുതിരി നാളമായ്
തെളിയുന്ന സത്യമേ
ഉലകിന്‍റെ നിത്യതേ
നാദമായ്..രൂപമായ്...വിശ്വതേജോ ശില്പിയായ്
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ്
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ
ഈ അര്‍ത്ഥന കാണുമോ
അഭയം യേശുവിലനുദിനം......(ബലിയായ്... ..)
പഥിതന്‍റെ പാട്ടിലും
പരിശുദ്ധഭാവമായ്
നിറയുന്ന പുണ്യമേ
പരമദയാനിധേ
ത്യാഗമായ്...സ്നേഹമായ്...ഏക രക്ഷാ മാര്‍ഗ്ഗമായ്
പാപ ഭൂവില്‍ വീണു കേഴും ദു:ഖിതന്‍റെ നാഥനായ്
ഈ യാചന കേള്‍ക്കുമോ
ഈ വേദന കാണുമോ
ശരണമേശുവിലനുദിനം......(ബലിയായ് .....)
അടിയന്‍റെ അനുതാപ ഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്‍റെ വഴിതേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്ര ഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
(ബലിയായ് തിരുമുന്‍പില്‍.......)
ഇരുള്‍ വീഴും പാതയില്‍
മെഴുതിരി നാളമായ്
തെളിയുന്ന സത്യമേ
ഉലകിന്‍റെ നിത്യതേ
നാദമായ്..രൂപമായ്...വിശ്വതേജോ ശില്പിയായ്
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ്
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ
ഈ അര്‍ത്ഥന കാണുമോ
അഭയം യേശുവിലനുദിനം......(ബലിയായ്...
പഥിതന്‍റെ പാട്ടിലും
പരിശുദ്ധഭാവമായ്
നിറയുന്ന പുണ്യമേ
പരമദയാനിധേ
ത്യാഗമായ്...സ്നേഹമായ്...ഏക രക്ഷാ മാര്‍ഗ്ഗമായ്
പാപ ഭൂവില്‍ വീണു കേഴും ദു:ഖിതന്‍റെ നാഥനായ്
ഈ യാചന കേള്‍ക്കുമോ
ഈ വേദന കാണുമോ
ശരണമേശുവിലനുദിനം......(ബലിയായ്
No comments:
Post a Comment