ഇന്നയോളോംഎന്നെ നടത്തി
ഇന്നയോളോം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍
അവനെന്നെന്നും മതിയായവന്‍...(2)
എന്റെ പാപ ഭാരമെല്ലാം
തന്റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു
എന്റെ യേശു എത്ര നല്ലവന്‍..........(2)
എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിന് കിളിവാതില്‍ തുറന്ന്
എല്ലാം സമൃദ്ധിയായ് നല്കിടുന്ന
എന്റെ യേശു നല്ല ഇടയന്..........(2)
മനോഭാരത്താലലഞ്ഞ്
മനോവേദനയാല്‍ നിറഞ്ഞ്
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍..........(2)
രോഗശൈയ്യയിലെനിക്കു വൈദ്യന്
ശോകവേളയില്‍ ആശ്വാസകന്‍
കൊടും വെയിലതില്‍ തണലുമവന്‍
എന്റെ യേശു എത്ര വല്ലഭന്..........(2)
ഒരുനാളും കൈവിടില്ല
ഒരുനാളുമുപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്..(2)
എന്റെ യേശു വന്നിടുമ്പോള്‍
തിരുമാര്വ്വോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്റെ യേശു എത്ര നല്ലവന്‍..........(2)...ഇന്നയോ ളോം...
ഇന്നയോളോം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍
അവനെന്നെന്നും മതിയായവന്‍...(2)
എന്റെ പാപ ഭാരമെല്ലാം
തന്റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു
എന്റെ യേശു എത്ര നല്ലവന്‍..........(2)
എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിന് കിളിവാതില്‍ തുറന്ന്
എല്ലാം സമൃദ്ധിയായ് നല്കിടുന്ന
എന്റെ യേശു നല്ല ഇടയന്..........(2)
മനോഭാരത്താലലഞ്ഞ്
മനോവേദനയാല്‍ നിറഞ്ഞ്
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍..........(2)
രോഗശൈയ്യയിലെനിക്കു വൈദ്യന്
ശോകവേളയില്‍ ആശ്വാസകന്‍
കൊടും വെയിലതില്‍ തണലുമവന്‍
എന്റെ യേശു എത്ര വല്ലഭന്..........(2)
ഒരുനാളും കൈവിടില്ല
ഒരുനാളുമുപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്..(2)
എന്റെ യേശു വന്നിടുമ്പോള്‍
തിരുമാര്വ്വോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്റെ യേശു എത്ര നല്ലവന്‍..........(2)...ഇന്നയോ
No comments:
Post a Comment