Malayalam Christian Songs Lyrics

Tuesday, 4 February 2014

നീയെന്‍റെ സങ്കേതവും..

നീയെന്‍റെ സങ്കേതവും
നീയെന്‍റെ കോട്ടയും
നീയെന്‍റെ പ്രാണനാഥന്‍
നീയെന്‍ ദൈവം...........(2)

ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാനെന്‍ സര്‍വ്വവുമായ്
അടിയനിതാ........
അടിയനിതാ...........ദേവാ......(3)
അടിയനിതാ...........

നീയെന്‍റെ രക്ഷകനും
നീയെന്‍റെ വൈദ്യനും
നീയെന്‍റെ ആലംബവും
നീയെന്‍ ദൈവം..........(2)........ആരാധിക്കും......

നീയെന്‍റെ പാലകനും
നീയെന്‍റെ ആശ്വാസവും
നീയെന്‍റെ മറവിടവും
നീയെന്‍ ദൈവം........(2)........ആരാധിക്കും.....

No comments:

Post a Comment