അനുഗ്രഹപ്പൂമഴ പൊഴിയൂ
അനവരതം കൃപ ചൊരിയൂ.....(2)
അനശ്വരനാം ജഗതീശാ
അനുപമ സ്നേഹാംബുദ്ധിയേ.....(അനുഗ്രഹ.. .)
അഖിലവും അലിവാല്‍ തീര്‍ത്തവനേ
അനുദിനം കൃപയാല്‍ നയിപ്പവനേ.....(2)
അവികല ജീവന്നുറവിടമേ
അതുലതയാമയനേ......(2).......... .അനുഗ്രഹ....
അവനിയിലെല്ലാ നന്മകളും
അരുളിടും ആശ്രിതവത്സലനേ.....(2)
സകലം നന്മയ്ക്കനുഗുണമായ്
സതതം തീര്‍പ്പവനേ........(2)........ അനുഗ്രഹ.....
അനവരതം കൃപ ചൊരിയൂ.....(2)
അനശ്വരനാം ജഗതീശാ
അനുപമ സ്നേഹാംബുദ്ധിയേ.....(അനുഗ്രഹ..
അഖിലവും അലിവാല്‍ തീര്‍ത്തവനേ
അനുദിനം കൃപയാല്‍ നയിപ്പവനേ.....(2)
അവികല ജീവന്നുറവിടമേ
അതുലതയാമയനേ......(2)..........
അവനിയിലെല്ലാ നന്മകളും
അരുളിടും ആശ്രിതവത്സലനേ.....(2)
സകലം നന്മയ്ക്കനുഗുണമായ്
സതതം തീര്‍പ്പവനേ........(2)........
No comments:
Post a Comment