Malayalam Christian Songs Lyrics

Tuesday, 4 February 2014

ശാന്തതുറമുഖം അടുത്തു..

ശാന്തതുറമുഖം അടുത്തു..
എന്‍റെ കാന്തനോടേറ്റം അടുത്തു.....(2)
അധികമില്ല...അധികമില്ല
യാത്ര അധികമില്ല........(ശാന്ത.....)

കൊടുംകാറ്റും തിരമാലയും 
പടകിലേറി അടിച്ചിടിലും...(2)
ക്രൂശില്‍ നോക്കി യാത്രചെയ്യും
ശാശ്വതവീട്ടില്‍ എത്തുവോളോം....(2)....ശാന്ത...

സ്വന്തജനം കൈവിട്ടാലും
ബന്ധുക്കളോ മാറിയാലും....(2)
യേശുവെന്നെ കൈവിടില്ല
ക്ലേശങ്ങളില്‍ താങ്ങിടും താന്‍....(2).....ശാന്ത....

No comments:

Post a Comment