വാനില്‍ സംഗീതം മന്നിതില്‍ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്....
ഗ്ലോറിയാ.....ഇന്‍ എക്സല്‍സിസ് ദേവോ...
ഗ്ലോറിയാ..........ഗ്ലോറിയാ.... ....(വാനില്‍.....)
സര്‍വ്വ ചരാചരവും സകല ജനാവലിയും
മോക്ഷം പുല്‍കുവാന്‍ നാഥന്‍ വന്നിതാ
ബന്ധിതരാം ജനം പീഡിതരായവര്‍
പാപികളേവരും ശാന്തി നുകര്‍ന്നിടും
നവ്യസന്ദേശമിതാ തന്നൂ...രക്ഷകനായ്.....(വാനില്‍ ....)
സര്‍വ്വരും കാത്തിരുന്ന ദൈവസുതന്‍ മിശിഹാ
മോചനമേകുവാന്‍ പാരില്‍ വാസമായ്
ദൈവസമാനതയും സ്വര്‍ഗ്ഗമഹാപ്രഭയും
കൈവെടിഞ്ഞീമഹിയില്‍ എളിമ നിറഞ്ഞവനായ്
മര്‍ത്യസ്വരൂപവുമായ് വന്നൂ...പുല്‍ക്കൂട്ടില്‍...(വാ നില്....)
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്....
ഗ്ലോറിയാ.....ഇന്‍ എക്സല്‍സിസ് ദേവോ...
ഗ്ലോറിയാ..........ഗ്ലോറിയാ....
സര്‍വ്വ ചരാചരവും സകല ജനാവലിയും
മോക്ഷം പുല്‍കുവാന്‍ നാഥന്‍ വന്നിതാ
ബന്ധിതരാം ജനം പീഡിതരായവര്‍
പാപികളേവരും ശാന്തി നുകര്‍ന്നിടും
നവ്യസന്ദേശമിതാ തന്നൂ...രക്ഷകനായ്.....(വാനില്‍
സര്‍വ്വരും കാത്തിരുന്ന ദൈവസുതന്‍ മിശിഹാ
മോചനമേകുവാന്‍ പാരില്‍ വാസമായ്
ദൈവസമാനതയും സ്വര്‍ഗ്ഗമഹാപ്രഭയും
കൈവെടിഞ്ഞീമഹിയില്‍ എളിമ നിറഞ്ഞവനായ്
മര്‍ത്യസ്വരൂപവുമായ് വന്നൂ...പുല്‍ക്കൂട്ടില്‍...(വാ
No comments:
Post a Comment