കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു....(2)
കാണാത്ത കാര്യങ്ങള്‍ കണ്‍മുന്പിലെന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ....(2)...കാണുന്നു....
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാല്‍
അതിന്‍ വലിപ്പം സാരമില്ല......(2)
ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍
വന്മതില്‍ വീഴും കാല്‍ച്ചുവട്ടില്‍....(2)...കാണുന്നു.....
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നേ തകര്‍ക്കുവാന്‍ സാദ്ധ്യമല്ല....(2)
അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്ന്..
കൂടെ വരുവാന്‍ കര്‍ത്തനുണ്ട്.....(2)....കാണുന്നു....
നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും...(2)
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്‍റെ പ്രവൃത്തികള്‍ തകര്‍ത്തിടുമേ....(2) ...കാണുന്നു...
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു....(2)
കാണാത്ത കാര്യങ്ങള്‍ കണ്‍മുന്പിലെന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ....(2)...കാണുന്നു..
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാല്‍
അതിന്‍ വലിപ്പം സാരമില്ല......(2)
ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍
വന്മതില്‍ വീഴും കാല്‍ച്ചുവട്ടില്‍....(2)...കാണ
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നേ തകര്‍ക്കുവാന്‍ സാദ്ധ്യമല്ല....(2)
അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്ന്..
കൂടെ വരുവാന്‍ കര്‍ത്തനുണ്ട്.....(2)....കാണുന
നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും...(2)
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്‍റെ പ്രവൃത്തികള്‍ തകര്‍ത്തിടുമേ....(2) ...കാണുന്നു...
Finally I got the correct version. thanks
ReplyDelete