മനമേ...യേശുവിന് പാതുകമാകൂ
ദിനവും ഈശ്വരസാധനയില്
ജനനം പാവനമാക്കിടും നീയും
ധ്യാനമാര്ന്ന ജീവിതത്തിന് നിര്ജ്ജരിയില്...(മനമേ....)
പ്രാര്‍ത്ഥന മാത്രം ജല്പനമാക്കിയ
നാവാല് നിത്യം നീ മൊഴിയും......(2)
പ്രഭോ....എന്നില്‍ കനിയേണമേ
പ്രഭോ എന്റെ ഹൃദയത്തില്‍ വാഴേണമേ
പ്രഭോ എന്റെ ദു:ഖങ്ങള്‍ നീക്കേണമേ......(മനമേ...)
യേശുവിന് സ്നേഹം ദര്‍ശനമാക്കിയ
ജീവന് എന്നും പൂതുനില്ക്കും....(2)
പ്രഭോ....എന്നില്‍ കനിയേണമേ
പ്രഭോ നിന്റെ സ്നേഹം ചൊരിയേണമേ

No comments:
Post a Comment