ദൈവസ്നേഹം നിറഞ്ഞുനില്‍ക്കും ദിവ്യകാരുണ്യമേ..
തളരുമെന്‍ മനസിന് പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ.....
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയ ഭോജനമേ.....(2)
.........................(ദൈവസ്നേഹം....)
ക്രോദമോഹമതമാത്സര്യങ്ങള്‍ തന്‍
ഘോരമാം അന്ധത നിറയും എന്‍ മനസ്സില്‍....(2)
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം....(2)
ദേവാ.........നീ.........കൊളുത്തണേ.......(ദൈവ.....)
നിന്നെ ഉള്‍ക്കൊണ്ടോരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ........(2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍.....(2)
നാഥാ.........നീ........വസിക്കണേ..........(ദൈവ....)
തളരുമെന്‍ മനസിന് പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ.....
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയ ഭോജനമേ.....(2)
.........................(ദൈവസ
ക്രോദമോഹമതമാത്സര്യങ്ങള്‍ തന്‍
ഘോരമാം അന്ധത നിറയും എന്‍ മനസ്സില്‍....(2)
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം....(2)
ദേവാ.........നീ.........കൊളുത്
നിന്നെ ഉള്‍ക്കൊണ്ടോരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ........(2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍.....(2)
നാഥാ.........നീ........വസിക്കണ
No comments:
Post a Comment