നിശയുടെ നിശബ്ദതയില്‍....
നിരാശ തന്‍ നീര്‍ച്ചുഴിയില്‍ ഞാന്‍
നിരാലംബനായ് നിന്നപ്പോള്‍
നീ തന്നെനിക്കു നിന്‍ വലംകരം......(നിശയുടെ.....)
ഇന്നു നീ എന്നില്‍ ജീവിക്കുന്നു...........
ഇന്നു ഞാന്‍ പൂര്‍ണ്ണനായ് തീര്‍ന്നു.....(2)
ഇന്ന് നീ സകലത്തിനും മതിയായവന്‍....(2)
ഇന്നുമെന്നും മതി നീ യേശുവേ.......(നിശയുടെ.....)
ഒരു നാള്‍ മേഘേ നീ വരുമ്പോള്‍.........
ഒപ്പമെത്തീടും ഞാന്‍ വിശുദ്ധനായ്....(2)
ഓമനപ്പേരിന്‍ വിളി കേട്ടിടാനായ്......(2)
ഓര്‍മ്മകളായി ഞാന്‍ നിന്നീടുന്നു....(നിശയുടെ.....)

No comments:
Post a Comment