എന്‍...പ്രീയനേ..യേശുവെ..രക്ഷകാ ..
നിന്‍ കരമെന്‍ മേല്‍ വയക്ക..
ശുദ്ധീ ചെയ്കെന്നെ എന്നെ...(നിന്‍...)
ഓ......കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ....(2)
ആശുദ്ധിയെല്ലാം ചാരമാകട്ടെ
ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ....(2)
എന്‍...ഹൃദയം...ചിന്തകള്‍...ഇഷ് ടങ്ങള്‍...(2)
വെണ്മയായ് തീരട്ടെ
നിന്‍റേതാമെല്ലാം.............. ...(ഓ...കര്‍ത്താവേ...)
എന്‍...കരങ്ങള്‍...പാദങ്ങള്‍... പാതകള്‍....(2)
വെണ്മയായ് തീരട്ടെ
നിന്‍റേതാമെല്ലാം.............. ...(ഓ...കര്‍ത്താവേ...)
എന്‍...കണ്ണുകള്‍...കാതുകള്‍... ബന്ധങ്ങള്‍....(2)
വെണ്മയായ് തീരട്ടെ
നിന്‍റേതാമെല്ലാം.............. ...(ഓ...കര്‍ത്താവേ...)
നിന്‍ കരമെന്‍ മേല്‍ വയക്ക..
ശുദ്ധീ ചെയ്കെന്നെ എന്നെ...(നിന്‍...)
ഓ......കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ....(2)
ആശുദ്ധിയെല്ലാം ചാരമാകട്ടെ
ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ....(2)
എന്‍...ഹൃദയം...ചിന്തകള്‍...ഇഷ്
വെണ്മയായ് തീരട്ടെ
നിന്‍റേതാമെല്ലാം..............
എന്‍...കരങ്ങള്‍...പാദങ്ങള്‍...
വെണ്മയായ് തീരട്ടെ
നിന്‍റേതാമെല്ലാം..............
എന്‍...കണ്ണുകള്‍...കാതുകള്‍...
വെണ്മയായ് തീരട്ടെ
നിന്‍റേതാമെല്ലാം..............
No comments:
Post a Comment