ദൈവം പിറക്കുന്നു
മനുഷ്യനായ് ബേദ്ലഹേമില്‍
മഞ്ഞുപെയ്യുന്ന മലമടക്കില്‍
ഹല്ലേലൂയ്യാ....ഹല്ലേലൂയ്യാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും
മധുരമനോഹര ഗാനം......(2)
ഹല്ലേലൂയ്യ...ഹല്ലേലൂയ്യ....
ഹല്ലേലൂയ്യ...ഹല്ലേലൂ......യ്യ. ....(ദൈവം.....)
പാതിരാവിന്‍ മേഞ്ഞേറ്റീറനായ്
പാരിന്‍റെ നാഥന്‍ പിറക്കുകയായ്.....(2)
പാടിയാര്‍ക്കൂ...വീണമീട്ടൂ...
ദൈവത്തിന്‍ ദാസരേ ഒന്നുചേരൂ.....(2)....ദൈവം....
പകലോനുമുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ത്രീയേക സൂനുവാം ഉദയസൂര്യന്‍.....(2)
പ്രാഭവ പൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍......(2 )..............ദൈവം.....
മനുഷ്യനായ് ബേദ്ലഹേമില്‍
മഞ്ഞുപെയ്യുന്ന മലമടക്കില്‍
ഹല്ലേലൂയ്യാ....ഹല്ലേലൂയ്യാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും
മധുരമനോഹര ഗാനം......(2)
ഹല്ലേലൂയ്യ...ഹല്ലേലൂയ്യ....
ഹല്ലേലൂയ്യ...ഹല്ലേലൂ......യ്യ.
പാതിരാവിന്‍ മേഞ്ഞേറ്റീറനായ്
പാരിന്‍റെ നാഥന്‍ പിറക്കുകയായ്.....(2)
പാടിയാര്‍ക്കൂ...വീണമീട്ടൂ...
ദൈവത്തിന്‍ ദാസരേ ഒന്നുചേരൂ.....(2)....ദൈവം....
പകലോനുമുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ത്രീയേക സൂനുവാം ഉദയസൂര്യന്‍.....(2)
പ്രാഭവ പൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍......(2
No comments:
Post a Comment