കണ്ണുനീര്‍ എന്നു മാറുമോ..
വേദനകള്‍ എന്നു തീരുമോ...(2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ...(2)...കണ്ണുനീര്‍....
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയേ....(2)
പരദേശിയാണുലകില്‍
ഇവിടെന്നും അന്യനല്ലോ...(2)....കണ്ണുനീര്‍. ...
പരനെ വിശ്രമനാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ..(2)
ഒട്ടും താമസം വയ്ക്കല്ലേ
നില്‍പ്പാന്‍ ശക്തി തെല്ലും ഇല്ലായെ....(2)....കണ്ണുനീര്‍.. .
വേദനകള്‍ എന്നു തീരുമോ...(2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ...(2)...കണ്ണുനീര്‍....
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയേ....(2)
പരദേശിയാണുലകില്‍
ഇവിടെന്നും അന്യനല്ലോ...(2)....കണ്ണുനീര്‍.
പരനെ വിശ്രമനാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ..(2)
ഒട്ടും താമസം വയ്ക്കല്ലേ
നില്‍പ്പാന്‍ ശക്തി തെല്ലും ഇല്ലായെ....(2)....കണ്ണുനീര്‍..
No comments:
Post a Comment