എന്‍ മനോഫലകങ്ങളില്‍
നിന്റെ കല്പനയോടെ ഈ..
ജീവിതമാം സീനായ് മാമലയില്‍
എരിതീ ചെടിയായ് വളരേണമേ യഹോവേ...(എന്‍...)
മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനേ......(2)
മനസിലെ..മരുവിലും
സമാഗമന കൂടാരവുമായി
നില്പ്പൂ നിന് മുന്നില്‍ ഞാന്‍
എന്റെ പാപം അകറ്റണമേ......(എന്‍.....)
എന്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍....(2)
മുകളില്‍ നീ മുകിലുപോല്
പരന്നൊഴുകണെ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്
എന്റെ ദാഹമകറ്റണമേ.....(എന്‍....)
നിന്റെ കല്പനയോടെ ഈ..
ജീവിതമാം സീനായ് മാമലയില്‍
എരിതീ ചെടിയായ് വളരേണമേ യഹോവേ...(എന്‍...)
മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനേ......(2)
മനസിലെ..മരുവിലും
സമാഗമന കൂടാരവുമായി
നില്പ്പൂ നിന് മുന്നില്‍ ഞാന്‍
എന്റെ പാപം അകറ്റണമേ......(എന്‍.....)
എന്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍....(2)
മുകളില്‍ നീ മുകിലുപോല്
പരന്നൊഴുകണെ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്
എന്റെ ദാഹമകറ്റണമേ.....(എന്‍....)
No comments:
Post a Comment