കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍
നിഷ്ഫലമാകും പ്രയത്നമെല്ലാം
കര്‍ത്താവു നഗരം കാക്കാതെ പോയാല്‍
കാവല്‍ വെറുതേ ആകും.....(2)
കര്‍ത്താവു വിളകള്‍ നല്‍കാതിരുന്നാല്‍
കൃഷികള്‍ പാഴ്വേലയാകും.....(2)
കര്‍ത്താവു സൌഖ്യം നല്‍കാതിരുന്നാല്‍
ചികിത്സാവിധികള്‍ വ്യര്‍ത്ഥം....(2)......കര്‍ത്ത ാവു....
കര്‍ത്താവു ജ്ഞാനം നല്‍കാതിരുന്നാല്‍
ജീവിതം കൂരിരുള്‍ ആകും...(2)
കര്‍ത്താവു ദയവായ് ക്ഷമിക്കാതെ വന്നാല്‍
പാപം ഭയാനകം ആകും....(2).....കര്‍ത്താവു....
നിഷ്ഫലമാകും പ്രയത്നമെല്ലാം
കര്‍ത്താവു നഗരം കാക്കാതെ പോയാല്‍
കാവല്‍ വെറുതേ ആകും.....(2)
കര്‍ത്താവു വിളകള്‍ നല്‍കാതിരുന്നാല്‍
കൃഷികള്‍ പാഴ്വേലയാകും.....(2)
കര്‍ത്താവു സൌഖ്യം നല്‍കാതിരുന്നാല്‍
ചികിത്സാവിധികള്‍ വ്യര്‍ത്ഥം....(2)......കര്‍ത്ത
കര്‍ത്താവു ജ്ഞാനം നല്‍കാതിരുന്നാല്‍
ജീവിതം കൂരിരുള്‍ ആകും...(2)
കര്‍ത്താവു ദയവായ് ക്ഷമിക്കാതെ വന്നാല്‍
പാപം ഭയാനകം ആകും....(2).....കര്‍ത്താവു....
No comments:
Post a Comment