ജീവിതം ഒരു നീരാഴി
ഞാനതില്‍ ഒരു യാത്രികന്‍...(2)
തോണിയില്‍ തുണയേകുവാന്‍
നീ വരൂ യേശുവേ... (ജീവിതം...)
ദൂരെ വിധിയാം കാര്‍മുകിലാടി
കാറ്റും പെരുകുകയായി
ഞാനീക്കടലില്‍ നീര്‍മിഴിയോടെ
നിന്‍റെ കരതലം തേടി
കരുണയോടെ അരികില്‍ വന്നീ-
തുഴതുഴഞ്ഞാ കരയണക്കൂ
പകരമെന്‍ ഹൃദയം നല്‍കിടാം ഞാന്‍.....(ജീവിതം....)
കേഴും മനസ്സില്‍ പ്രാര്‍ത്ഥന മാത്രം
ഒഴുകീ നിറമിഴിതീര്‍ത്ഥം...(2)
നീളും തിരകള്‍ ഭീതിയുണര്‍ത്തേ
പാടി അടിയനും സ്തോത്രം
തെളിനിലാവേ കൃപ ചൊരിഞ്ഞീ-
കടലിലെന്‍റെ വഴി തെളിക്കൂ
പകരമെന്‍ ജന്മം നല്‍കിടാം ഞാന്‍.....(ജീവിതം...)
ഞാനതില്‍ ഒരു യാത്രികന്‍...(2)
തോണിയില്‍ തുണയേകുവാന്‍
നീ വരൂ യേശുവേ... (ജീവിതം...)
ദൂരെ വിധിയാം കാര്‍മുകിലാടി
കാറ്റും പെരുകുകയായി
ഞാനീക്കടലില്‍ നീര്‍മിഴിയോടെ
നിന്‍റെ കരതലം തേടി
കരുണയോടെ അരികില്‍ വന്നീ-
തുഴതുഴഞ്ഞാ കരയണക്കൂ
പകരമെന്‍ ഹൃദയം നല്‍കിടാം ഞാന്‍.....(ജീവിതം....)
കേഴും മനസ്സില്‍ പ്രാര്‍ത്ഥന മാത്രം
ഒഴുകീ നിറമിഴിതീര്‍ത്ഥം...(2)
നീളും തിരകള്‍ ഭീതിയുണര്‍ത്തേ
പാടി അടിയനും സ്തോത്രം
തെളിനിലാവേ കൃപ ചൊരിഞ്ഞീ-
കടലിലെന്‍റെ വഴി തെളിക്കൂ
പകരമെന്‍ ജന്മം നല്‍കിടാം ഞാന്‍.....(ജീവിതം...)
No comments:
Post a Comment