വാനമ്പാടി പാടും പോലെന്‍ ഉള്ളം
വാഴ്ത്തുന്നു നിന്നെ ലോകൈകനാഥാ യേശുവേ...
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചക...
(വാനമ്പാടി.....)
കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം...(2)
എന്‍...ജീവിതം പുണ്യം നേടുവാന്‍
നല്‍കൂ നല്‍വരം നീയേ ആശ്രയം....(വാനമ്പാടി....)
കാതില്‍ തേന്‍മാരി പൊഴിയും നിന്‍ നാമം
കണ്ണിന്‍ ഒളിയായി തെളിയും നിന്‍ രൂപം...(2)
എന്‍...രക്ഷകാ എന്നില്‍ നിറയണേ
ഓരോ നിനവിലും ഓരോ നിമിഷവും...(വാനമ്പാടി....)
വാഴ്ത്തുന്നു നിന്നെ ലോകൈകനാഥാ യേശുവേ...
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചക...
(വാനമ്പാടി.....)
കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം...(2)
എന്‍...ജീവിതം പുണ്യം നേടുവാന്‍
നല്‍കൂ നല്‍വരം നീയേ ആശ്രയം....(വാനമ്പാടി....)
കാതില്‍ തേന്‍മാരി പൊഴിയും നിന്‍ നാമം
കണ്ണിന്‍ ഒളിയായി തെളിയും നിന്‍ രൂപം...(2)
എന്‍...രക്ഷകാ എന്നില്‍ നിറയണേ
ഓരോ നിനവിലും ഓരോ നിമിഷവും...(വാനമ്പാടി....)
No comments:
Post a Comment