ബലവാനായ ദൈവമേ...പരിശുദ്ധന്‍....പരിശുദ്ധന്‍...(2)
കര്‍ത്താവായ ദൈവമേ...പരിശുദ്ധന്‍....പരിശുദ്ധന്‍
(ബലവാനായ....)
വിണ്ടല നാഥാ ഓശാന....മഹിതല നാഥാ ഓശാനാ....(2)
സര്‍വ്വചരാചര സൃഷ്ടാവേ പരിപാലകനെ വാഴ്ത്തിടാം
(2)
പരിശുദ്ധന്‍......(3)....(ബലവാനായ.....)
ദാവീദാത്മാജ ഓശാനാ...കന്യാതനയാ ഓശാനാ...(2)
കര്‍ത്താവിന്‍ തിരുനാമത്തില്‍ വരുവോനീശന്‍ അധിധന്യന്‍...(2)
ഓശാനാ.....(3)....(ബലവാനായ.....)
കര്‍ത്താവായ ദൈവമേ...പരിശുദ്ധന്‍....പരിശുദ്
(ബലവാനായ....)
വിണ്ടല നാഥാ ഓശാന....മഹിതല നാഥാ ഓശാനാ....(2)
സര്‍വ്വചരാചര സൃഷ്ടാവേ പരിപാലകനെ വാഴ്ത്തിടാം
(2)
പരിശുദ്ധന്‍......(3)....(ബലവാന
ദാവീദാത്മാജ ഓശാനാ...കന്യാതനയാ ഓശാനാ...(2)
കര്‍ത്താവിന്‍ തിരുനാമത്തില്‍ വരുവോനീശന്‍ അധിധന്യന്‍...(2)
ഓശാനാ.....(3)....(ബലവാനായ.....
No comments:
Post a Comment