നിന്‍റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍
നിന്‍റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍
നിന്നെ താരാട്ടു പാടിയുറക്കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ.....(നിന്‍റെ തകര്‍ച്ച...)
സ്നേഹത്തോടെന്നെ ഉദരത്തില്‍ വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളില്‍ താങ്ങിയോളല്ലോ
നിന്‍ വേദനയില്‍ നിന്‍ സഹനത്തീയില്‍
വിങ്ങിവിതുംമ്പും നിന്‍ ഹൃദയക്കോണില്‍
നിര്‍മ്മല സ്നേഹത്തെളിനീരു നല്‍കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ....(2)
തിരുകുടുംബത്തിന്‍ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധ മറിയമാമമ്മ
ഇതാ...ഇതാ നിന്‍റെ അമ്മ....
പാപികള്‍ക്കെന്നെന്നും ആശ്രയമായവളല്ലോ
പാപിക്കായെന്നും പ്രാര്‍ത്ഥിക്കുന്നവളല്ലോ
പാപച്ചേറ്റില്‍ നീ പിടയുമ്പോള്‍
സാന്ത്വനമേകാന്‍ നിന്‍ കണ്ണീരൊപ്പാന്‍
നിന്നെയെന്നും മാറോടു ചേര്‍ക്കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ...(2)......നിന്‍റെ തകര്‍ച്ച...)
നിന്‍റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍
നിന്നെ താരാട്ടു പാടിയുറക്കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ.....(നിന്‍റെ തകര്‍ച്ച...)
സ്നേഹത്തോടെന്നെ ഉദരത്തില്‍ വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളില്‍ താങ്ങിയോളല്ലോ
നിന്‍ വേദനയില്‍ നിന്‍ സഹനത്തീയില്‍
വിങ്ങിവിതുംമ്പും നിന്‍ ഹൃദയക്കോണില്‍
നിര്‍മ്മല സ്നേഹത്തെളിനീരു നല്‍കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ....(2)
തിരുകുടുംബത്തിന്‍ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധ മറിയമാമമ്മ
ഇതാ...ഇതാ നിന്‍റെ അമ്മ....
പാപികള്‍ക്കെന്നെന്നും ആശ്രയമായവളല്ലോ
പാപിക്കായെന്നും പ്രാര്‍ത്ഥിക്കുന്നവളല്ലോ
പാപച്ചേറ്റില്‍ നീ പിടയുമ്പോള്‍
സാന്ത്വനമേകാന്‍ നിന്‍ കണ്ണീരൊപ്പാന്‍
നിന്നെയെന്നും മാറോടു ചേര്‍ക്കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ...(2)......നിന്‍റെ തകര്‍ച്ച...)
No comments:
Post a Comment