ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും...
ഒരു കോടി നാവെനിക്കേകിയാലും...
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും...(2)
നിറകോടി നന്മയാം നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ തമ്പുരാനേ...(2)....ഒരു കോടി.....
ഒരു കൈക്കുഞ്ഞായ് പിറന്നൊരാനാളിലും
തിരുക്കരം തന്നിലായ് കാത്തവന്‍ നീ....(2)
പതറാതെ തളരാതെ കൈവിരല്‍ തുമ്പിനാല്‍
കരം പിടിച്ചെന്നെ നയിച്ചതും നീ...(2)
എന്‍റെ ദൈവമേ...എന്‍റെ സ്നേഹമേ...
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ...(2)....ഒരു കോടി....
പഥികനായ് പാപിയായ് പാപത്തില്‍ വീണിട്ടും
പലവുരു താങ്ങിയെന്നെ തുണച്ചവന്‍ നീ...(2)
പാപമാം ലോകത്തിന്‍ മായയില്‍ വീഴാതെ
തിരുമാറിലെന്നെ നീ കാത്തിടേണേ...(2)
എന്‍റെ ദൈവമേ...എന്‍റെ സ്നേഹമേ...
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ...(2)....ഒരു കോടി....
ഒരു കോടി നാവെനിക്കേകിയാലും...
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും...(2)
നിറകോടി നന്മയാം നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ തമ്പുരാനേ...(2)....ഒരു കോടി.....
ഒരു കൈക്കുഞ്ഞായ് പിറന്നൊരാനാളിലും
തിരുക്കരം തന്നിലായ് കാത്തവന്‍ നീ....(2)
പതറാതെ തളരാതെ കൈവിരല്‍ തുമ്പിനാല്‍
കരം പിടിച്ചെന്നെ നയിച്ചതും നീ...(2)
എന്‍റെ ദൈവമേ...എന്‍റെ സ്നേഹമേ...
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ...(2)....ഒരു കോടി....
പഥികനായ് പാപിയായ് പാപത്തില്‍ വീണിട്ടും
പലവുരു താങ്ങിയെന്നെ തുണച്ചവന്‍ നീ...(2)
പാപമാം ലോകത്തിന്‍ മായയില്‍ വീഴാതെ
തിരുമാറിലെന്നെ നീ കാത്തിടേണേ...(2)
എന്‍റെ ദൈവമേ...എന്‍റെ സ്നേഹമേ...
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ...(2)....ഒരു കോടി....
No comments:
Post a Comment