കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിത്തരും
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ്
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമി
ജയില്‍ അറ നീര്‍ച്ച വാളോ മരണമോ വന്നിടട്ടെ
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കേണതുപോല്‍
ചങ്കിനു നേരേ വരും വന്‍ഭാരം മാറിപ്പോകും
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
കാലങ്ങള്‍ കാത്തിടുന്നേ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല

Heart touching songs
ReplyDeleteWynn Casino, Las Vegas, NV - Mapyro
ReplyDeleteView detailed reviews, photos, location, contact 서울특별 출장샵 information 사천 출장안마 and map of Wynn Casino 김해 출장안마 in Las Vegas, NV. Get directions, reviews and information for 경상북도 출장샵 Wynn Casino 의왕 출장안마
സ്തോത്രം
ReplyDelete