കനിയൂ സ്നേഹപിതാവേ
നീറുമെന്‍ മാനസമോടെ
അര്‍പ്പിക്കും നിന്‍ മുന്നിലായ്
എന്‍ ജീവിത താലമിതാ.......(കനിയൂ....)
സ്വര്‍ഗ്ഗപിതാവേ നിന്നെ മറന്നു ഞാന്‍
തിന്മകള്‍ ചെയ്തുപോയി....(2)
കനിയൂ....എന്നില്‍...ഈ ദു:ഖജീവിതം
ഒരു സ്നേഹ ബലിയായ് തീരുവാന്‍
നിന്‍ തിരുസവിധം നാഥാ
അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്....(കനിയൂ....)
കാരുണ്യനാഥാ നിറമിഴിയോടെ
നിന്‍ തിരുസന്നിധിയില്‍......(2)
നില്‍ക്കും... എന്നില്‍... നല്‍കീടുക എന്നും
നിര്‍മ്മലമായൊരു ജീവിതം
നിന്‍ തിരുകൃപയാല്‍ നാഥാ
നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാം.....(കനിയൂ....)
നീറുമെന്‍ മാനസമോടെ
അര്‍പ്പിക്കും നിന്‍ മുന്നിലായ്
എന്‍ ജീവിത താലമിതാ.......(കനിയൂ....)
സ്വര്‍ഗ്ഗപിതാവേ നിന്നെ മറന്നു ഞാന്‍
തിന്മകള്‍ ചെയ്തുപോയി....(2)
കനിയൂ....എന്നില്‍...ഈ ദു:ഖജീവിതം
ഒരു സ്നേഹ ബലിയായ് തീരുവാന്‍
നിന്‍ തിരുസവിധം നാഥാ
അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്....(കനിയൂ....)
കാരുണ്യനാഥാ നിറമിഴിയോടെ
നിന്‍ തിരുസന്നിധിയില്‍......(2)
നില്‍ക്കും... എന്നില്‍... നല്‍കീടുക എന്നും
നിര്‍മ്മലമായൊരു ജീവിതം
നിന്‍ തിരുകൃപയാല്‍ നാഥാ
നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാം.....(കനിയൂ....)
No comments:
Post a Comment