ഒരിക്കലെന്‍റെ നാഥന്‍
എന്നേശുതാതന്‍ മകനേ എന്നെന്നെ വിളിച്ചു
എന്‍റെ മകനേ എന്നെന്നെ വിളിച്ചു...(2)
അതുകേട്ട മാത്രയില്‍ ഞാന്‍....
അവനായ് സമര്‍പ്പിച്ചു ഞാന്‍
എന്നെ അവനായ് സമര്‍പ്പിച്ചു ഞാന്‍....(ഒരിക്കലെന്‍റെ...)
ധൂര്‍ത്തനായി ഞാന്‍ നടന്നു
മോഹമെല്ലാം തകര്‍ന്നൂ
നാഥനെന്‍റെ ചാരെ വന്നൂ
വേദന ഞാന്‍ മറന്നൂ
കരുതിടുന്ന സ്നേഹമാണു
നന്മയാണു നാഥന്‍
മനമുണര്‍ന്നു മോദമോടെ
ഒന്നുചേര്‍ന്നു പാടാം
വഴിയാണവന്‍ സത്യവഴിയാണവന്‍
നിത്യമലിവിന്‍റെ തണലാണവന്‍......(2)....(ഒരിക്കലെന്‍റെ...)
തീരം തേടി ഞാനലഞ്ഞൂ
ക്ലേശതയാല്‍ തളര്‍ന്നു
കൈകള്‍ നീട്ടി നാഥന്‍ വന്നൂ
കടലല പോയ് മറഞ്ഞൂ
നിത്യമായ രക്ഷയാണു കരുണയാണു നാഥന്‍
നന്ദിയോടെ സ്നേഹമോടെ ഒന്ന് ചേര്‍ന്നു പാടാം
വഴിയാണവന്‍ സത്യവഴിയാണവന്‍
നിത്യമലിവിന്‍റെ തണലാണവന്‍......(2)....(ഒരിക്കലെന്‍റെ...)
എന്നേശുതാതന്‍ മകനേ എന്നെന്നെ വിളിച്ചു
എന്‍റെ മകനേ എന്നെന്നെ വിളിച്ചു...(2)
അതുകേട്ട മാത്രയില്‍ ഞാന്‍....
അവനായ് സമര്‍പ്പിച്ചു ഞാന്‍
എന്നെ അവനായ് സമര്‍പ്പിച്ചു ഞാന്‍....(ഒരിക്കലെന്‍റെ...)
ധൂര്‍ത്തനായി ഞാന്‍ നടന്നു
മോഹമെല്ലാം തകര്‍ന്നൂ
നാഥനെന്‍റെ ചാരെ വന്നൂ
വേദന ഞാന്‍ മറന്നൂ
കരുതിടുന്ന സ്നേഹമാണു
നന്മയാണു നാഥന്‍
മനമുണര്‍ന്നു മോദമോടെ
ഒന്നുചേര്‍ന്നു പാടാം
വഴിയാണവന്‍ സത്യവഴിയാണവന്‍
നിത്യമലിവിന്‍റെ തണലാണവന്‍......(2)....(ഒരിക്കല
തീരം തേടി ഞാനലഞ്ഞൂ
ക്ലേശതയാല്‍ തളര്‍ന്നു
കൈകള്‍ നീട്ടി നാഥന്‍ വന്നൂ
കടലല പോയ് മറഞ്ഞൂ
നിത്യമായ രക്ഷയാണു കരുണയാണു നാഥന്‍
നന്ദിയോടെ സ്നേഹമോടെ ഒന്ന് ചേര്‍ന്നു പാടാം
വഴിയാണവന്‍ സത്യവഴിയാണവന്‍
നിത്യമലിവിന്‍റെ തണലാണവന്‍......(2)....(ഒരിക്കല
No comments:
Post a Comment